New York

Call Us : +1 (516) 589-0669

Prabha

by

Krishna Kripa

on

September 11, 2024

-216. പ്രഭ

കനകോജ്ജ്വല   രത്ന മുഖാരവിന്ദം

കമല ദല ലോല വിമല വിലോചനം ! 

കല്മഷ ഹരം ദിവ്യ അച്യുത ക്ഷേത്രം

കമലോദ്ഭവ നതം കൃഷ്ണം നമാമ്യഹം !!

സൂര്യകോടി പ്രഭാ സദൃശ പ്രദം ദേവം

നിർമ്മലാനാം പരമാസ്പദം കൃഷ്ണം !

അഖില ലോക ജനാനാം അനുധ്യേയം

ഭുവന മനോഹരം വിഗ്രഹം നമാമ്യഹം !!

സകല ചരാചര കാരുണ്യ മൂർത്തേ

വേദാന്ത വേദ്യ നിർഗ്ഗുണ ബ്രഹ്മമേ !

നമസ്തേ കൃപാനിധേ നമസ്തേ ലക്ഷ്മീപതേ

നമസ്തേ മഹാപ്രഭോ  നമസ്തേ നമസ്തേ !!

Krishna Kripa 02-05-21