New York

Call Us : +1 (516) 589-0669

0075-Narayani sthuthi

- Narayani sthuthi

by

Krishna priya

on

നാരയണി സ്തുതി❤️

1നാരായണി നളിനി
ദളലോചനി
നവദുർഗ്ഗേ മാം പാഹി ഭഗവതി
2നാഗലോകാധി ദേവതേ
നതജനപാലിനി നമോസ്തുതേ
നമസ്കാരിണി
3നന്ദ പ്രിയേ നന്ദനാത്മികേ
നിർഗുണേ നിത്യ കല്യാണി
4നവീന സൗന്ദര്യ നിരൂപമേ
നാദബ്രഹ്മ സ്വരൂപിണി
5നാരായണ പ്രിയേ നീലകണ്ഠ സമാശ്രയെ
6നർമ്മദ തീരെ വിഹാരിണി നമസ്തുതേ
7നിത്യ ജ്ഞാനേ നിരുപമേ നിർഗുണേ ഭവാനി മോഹിനി
8നിത്യ നിർമല നിത്യസ്വരൂപിണി ജഗദ് ജനനി
9നിത്യശുദ്ധ നിരഞ്ജന നിമിഷ കൃപാകരീശ്വരി
10നരചിത്ത പ്രമോദിനി
നാദസ്വരൂപിണി പ്രണവരൂപിണി
11നതജന രക്ഷിണി നളിനദളലോചിനി
12നവരാത്രി പൂജിതേ നാമരൂപരഹിതേ
നാരായണി……