വിരിഞ്ഞിടേണമക്ഷരം മനസ്സിലെന്നുമംബികേ!
വരം തരേണമേ, നിരാമയീ! കനിഞ്ഞു, സന്തതം.
വിരിഞ്ഞിടേണമക്ഷരം മനസ്സിലെന്നുമംബികേ!
വരം തരേണമേ, നിരാമയീ! കനിഞ്ഞു, സന്തതം.
സ്വരങ്ങളെന്‍റെ നാവിലും വിരിഞ്ഞിടാന്‍ തുണച്ചിടൂ,
സരസ്വതീ! നമിച്ചിടുന്നു നിന്‍ പദത്തിലെന്നുമേ.
സ്വരങ്ങളെന്‍റെ നാവിലും വിരിഞ്ഞിടാന്‍ തുണച്ചിടൂ,
സരസ്വതീ! നമിച്ചിടുന്നു നിന്‍ പദത്തിലെന്നുമേ.
നിന്‍ പദത്തിൽ എന്നുമേ