New York

Call Us : +1 (516) 589-0669

616-Rama Nin Namam Madhuram

- Rama Nin Namam Madhuram

by

Krishna kripa

on

October 28, 2026

രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം

അണുതോറും നിറഞ്ഞു വാഴും രാമാ
അണുതോറും നിറഞ്ഞു വാഴും രാമാ
അണുതോറും നിറഞ്ഞു വാഴും രാമാ
അണുതോറും നിറഞ്ഞു വാഴും രാമാ
ശരണാഗതരെ കാക്കും രാമാ
ശരണാഗതരെ കാക്കും രാമാ
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം

ധർമ്മസ്വരൂപ ദയാമയ രാമാ
ധർമ്മസ്വരൂപ ദയാമയ രാമാ
നിൻ കരുണയല്ലോ പരമാനന്ദം
നിൻ കരുണയല്ലോ പരമാനന്ദം
ദശരഥനന്ദന ജാനകിനാഥാ
ദശരഥനന്ദന ജാനകിനാഥാ
ദശരഥനന്ദന ജാനകിനാഥാ
ദശരഥനന്ദന ജാനകിനാഥാ
ഭക്തജനങ്ങളെ കാത്തിടും രാമാ
ഭക്തജനങ്ങളെ കാത്തിടും രാമാ
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം
രാമാ നിൻ നാമമേ മധുരം