ആരെന്നതു ചൊന്നാലും അഞ്ചാതെ നെഞ്ചമേ
മാധവൻ കൃഷ്ണൻതൻ കരുണയെ പാടു
ആരെന്നതു ചൊന്നാലും അഞ്ചാതെ നെഞ്ചമേ
മാധവൻ കൃഷ്ണൻതൻ കരുണയെ പാടു
ഭക്തിലഹരിയോടുകൂടെ എപ്പോഴും പാടു
ഭക്തനായ് രാധയോടൊത്തു താളം ആടു
ഭക്തിലഹരിയോടുകൂടെ എപ്പോഴും പാടു
ഭക്തനായ് രാധയോടൊത്തു താളം ആടു
അതു വേദം ചൊല്ലിയ പിറവികൾ
പല ആയിരം മൊഴിഞ്ഞാലും മാറുമോ
ആയതാൽ ആരെന്തു പറഞ്ഞാലും
അഞ്ചാതെ നെഞ്ചമേ
മാധവൻ കൃഷ്ണൻതൻ കരുണയെ പാടു
നാരദ നാദവും വേദവും നാണ
നാരദ നാദവും വേദവും നാണ
നാരദ നാദവും വേദവും നാണ
നാരദ നാദവും വേദവും നാണ
മുരളിക ഒന്നു ഊതുവാൻ അവൻ
ചരണ കമലമാട ഗോപിയരും പാട
ചരണ കമലമാട ഗോപിയരും പാട
ചരണ കമലമാട ഗോപിയരും പാട
ഏകവേരം എന്ന് ചൊല്ലി താളടിപ്പാൻ ആനന്ദം
മാധവൻ കൃഷ്ണൻതൻ കരുണയെ പാടു
ഭക്തിലഹരിയോടുകൂടെ എപ്പോഴും പാടു
ഭക്തനായ് രാധയോടൊത്തു താളം ആടു
അതു മറൈ അമർനതോർ പിറവികൾ
പല ആയിരം ചൊന്നാലും മാറുമോ
ആകയാൽ ആരെന്നതു ചൊന്നാലും
അഞ്ചാതെ നെഞ്ചമേ
മാധവൻ കൃഷ്ണൻതൻ കരുണയെ പാടു
പാടു… പാടു… പാടു…