പന്തള ബാലാ പമ്പാ നിവാസ
നിത്യ പൂങ്കാവന വാസാ ശബരിമല വാസാ
പന്തള ബാലാ പമ്പാ നിവാസ നിത്യ പൂങ്കാവന വാസാ
ശബരിമല വാസാ പന്തള ബാലാ
(ആ… ആ…)
ഭക്ത ജനപ്രിയ
കാരുണ്യ മൂർത്തി ഭക്ത ജനപ്രിയ
കാരുണ്യ മൂർത്തി ഭക്ത ജനപ്രിയ
കാരുണ്യ മൂർത്തി പാപഹര മോഹന
മണികണ്ഠ ദേവ പന്തള ബാലാ
ഭക്ത ജനപ്രിയ കാരുണ്യ മൂർത്തി
പാപഹര മോഹന മണികണ്ഠ ദേവ
പന്തള ബാലാ (ആ… ആ…)
മാളികപ്പുറത്തു വാഴും സുരേശാ
മാളികപ്പുറത്തു വാഴും സുരേശാ
യോഗീശ പൂജിത ഭവനാശ ശൂരാ പന്തള ബാലാ
മാളികപ്പുറത്തു വാഴും സുരേശാ
യോഗീശ പൂജിത ഭവനാശ ശൂരാ
പന്തള ബാലാ (ആ… ആ…)
] അയ്യപ്പ സ്വാമി ഹരിഹര സുതനേ
അയ്യപ്പ സ്വാമി ഹരിഹര സുതനേ
ശരണാകുമാരാ ജയ ശാസ്താ ദേവാ
പന്തള ബാലാ പമ്പാ നിവാസ
നിത്യ പൂങ്കാവന വാസാ ശബരിമല വാസാ
പന്തള ബാലാ (ആ… ആ…)