ശ്യാമ സുന്ദര
ആ… ആ… ആ…
ശ്യാമ സുന്ദരാ കൃഷ്ണാ കനിവരുളൂ
മാധവാ പാഹി
ഗോകുല ബാലക ജയ ജയ ഹരേ
ശ്യാമ സുന്ദരാ കൃഷ്ണാ കനിവരുളൂ
മാധവാ പാഹി
ഗോകുല ബാലക ജയ ജയ ഹരേ
ശ്യാമ സുന്ദരാ കൃഷ്ണാ കനിവരുളൂ
യശോദാ നന്ദന കര പൂജിത
ഭക്ത സുഖപ്രദ ഭവ ഭയ ഹര
യശോദാ നന്ദന കര പൂജിത
ഭക്ത സുഖപ്രദ ഭവ ഭയ ഹര
യശോദാ നന്ദന കര പൂജിത
ഭക്ത സുഖപ്രദ ഭവ ഭയ ഹര
യശോദാ നന്ദന കര പൂജിത
ഭക്ത സുഖപ്രദ ഭവ ഭയ ഹര
വേണു പ്രകാശക വന നിവാസി
ആ… ആ… ആ…
വേണു പ്രകാശക വന നിവാസി
വേണു പ്രകാശക വന നിവാസി
രാധാ കാന്താ സുര പൂജിത പ്രഭോ
രാധാ കാന്താ സുര പൂജിത പ്രഭോ
യമുനാ തീര വിഹാരി
യമുനാ തീര വിഹാരി
അഷ്ടമി ജന്മദിന സുഹാസി
ശ്യാമ സുന്ദരാ കൃഷ്ണാ കനിവരുളൂ
മാധവാ പാഹി
ഗോകുല ബാലക ജയ ജയ ഹരേ
ശ്യാമ സുന്ദര
ആ… ആ… ആ…