സ്നേഹത്തിന്‍ പൂങ്കാവനത്തില്‍
നീയൊരു തേന്‍മഴത്തുള്ളിയായി
ഏകാന്തതയെ സംഗീതസാന്ദ്രമാം വീണാനാദമായ് മാറ്റി
കണ്ണിൽ കൺമഷിപോലെ പടരുന്ന സൗവർണ്ണ രാവുകൾ പോലെ
നെഞ്ചിൽ മധുവിന്റെ മാധുര്യമായ് നിന്നൊരു പുഞ്ചിരിത്തുമ്പിയായി
നീയൊരു പുഞ്ചിരിത്തുമ്പിയായി
തീരത്തു വന്നു തൊടുമാതിരത്തിങ്കൾ പുഞ്ചിരിത്തൂവലിലൂടെ
എങ്ങോട്ടു പോയി നാം ഈ വെൺമേഘമോടിടും വാനവീഥിയിൽ
വാനവീഥിയിൽ