അത്തം പിറക്കുന്ന നേരം
തിരുവോണം വരെയുള്ള കാലം
അമ്മ ചൊല്ലാതന്ന കഥയിൽ
ആ ഒരൊണക്കാലത്തെ കുറിച്ചും ‘
മാവേലിമന്നൻ്റെ കാലം
മന്ദഹാസത്തിൻ്റെ കാലം
മാനവരെല്ലാരും ഏക രായ് വാണൊരു
മനതാരിലാനന്ദമുള്ള കാലം
പൂക്കൾ വിരിയുമീ ദേശം
ആർപ്പുവിളികളാൽ ദേശം
ഐശ്വര്യസമ്പത്തിൻ ദേശം
കേരളമാകുമീദേശം
പൂക്കളമിടുന്നൊരു നാളിൽ
പൂക്കളെ തേടി നടന്നു
തുമ്പയും തെച്ചിയും ശീവോതിയും