New York

Call Us : +1 (516) 589-0669

537- Ela Pozhiyum Theeram

- Ela Pozhiyum Theeram

by

Krishna kripa

on

October 14, 2026
തോരാതെ പെയ്യുമീ  പുതു വർഷത്തിൽ
തീരാതെ കൊള്ളാം തിരിയ്ക്കൂ പ്രിയേ
ആരുമില്ലാത്തൊരാ  ആറ്റുവക്കിൽ
ഇലകൾ   പൊഴിയുമീവഴിയോരത്ത്‌
നിന്റെയീ മാറിൽ തലചായ്ക്കുവാൻ
ജന്മങ്ങളായ്  കാത്ത  നിമിഷങ്ങളേ
 
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ 
ഇരുണ്ട സായാഹ്നമാകും ഈ നിമി ഷം
കൂടെ നിൽക്കാം മിഴിത്തുമ്പിനരികിൽ
കാലം കവർന്ന  സ്വപ്നങ്ങളെല്ലാം
കൈകളിലിന്നു നാം  കോർത്തെടുക്കാം