New York

Call Us : +1 (516) 589-0669

534-V.V. Rajesh

- V.V. Rajesh

by

Sathish menon

on

Nalinakanthi
നാടിൻ തണലായ്, നന്മ തൻ പാതയിൽ
രാജേഷ് എന്ന ഒരു കർമ്മയോഗി.
സത്യസന്ധതതൻ കാവലായ് മുന്നിൽ
കേരള നാടിന് പ്രതീക്ഷയായ് താനേ.
 
തിരുവനന്തപുരം പുളകം അണിയും
വികസന ഗാഥകൾ കുറിക്കുമീ  കൈകൾ
സുതാര്യതതൻ പൊൻവെളിച്ചം തന്നിൽ
പ്രവാസ മനസ്സിൽ നിറയുന്നാശകൾ.
 
കഠിനാധ്വാനത്തിൻ പാഠങ്ങൾ തേടി
തളരാതെ മുന്നോട്ട് നീങ്ങുന്ന നായകാ
ദീർഘവീക്ഷണ കാഴ്ചകൾ ക്കണ്ട്
ഒരു നവ  കേരളം പണിയുന്ന പ്രതിഭയായ്
 
കൈകോർത്തു നിൽക്കാം, നവയുഗം തീർക്കാം
നന്മതൻ പാതയിൽ ഒത്തുചേരാം, നമുക്ക്‌
നന്മതൻ പാതയിൽ ഒത്തുചേരാം