പുല്ലായ് പിറക്കരുതോ
അല്ലേൽ ശിലയായി മാറരുതോ
പുല്ലായ് പിറക്കരുതോ
അല്ലേൽ ശിലയായി മാറരുതോ
[Chorus]
വേറൊരു ജന്മമുണ്ടോ
എനിക്കിന്നീ വേറൊരു ജന്മമുണ്ടോ
വേറൊരു ജന്മമുണ്ടോ
എനിക്കിന്നീ വേറൊരു ജന്മമുണ്ടോ
[Verse 2]
ഉണ്ടെങ്കിൽ ആ ഗോകുലത്തിലെ
പുല്ലായ് പിറക്കരുതോ
അല്ലേൽ ശിലയായി മാറരുതോ
[Verse 1]
കണ്ണന്റെ മാറിൽ ചേരാമോ
അല്ലേൽ ആ കുഴലായ് മാറരുതോ
കണ്ണന്റെ മാറിൽ ചേരാമോ
അല്ലേൽ ആ കുഴലായ് മാറരുതോ
[Chorus]
മറ്റൊരു ജന്മമുണ്ടോ
എനിക്കിനി മറ്റൊരു ജന്മമുണ്ടോ
മറ്റൊരു ജന്മമുണ്ടോ
എനിക്കിനി മറ്റൊരു ജന്മമുണ്ടോ
[Verse 2]
ഉണ്ടെന്നെങ്കിൽ ആ വൃന്ദാവനത്തിലെ
പുല്ലായ് ജനിക്കരുതോ
അല്ലേൽ കല്ലായ് ജനിക്കരുതോ