മുകുന്ദ വർണ്ണനേ
കാണാൻ എൻ മനം
യമുന തീരത്തിൻ കു
നടവരേ പോയി ധാരയായ്
മുകുന്ദ വർണ്ണനേ
കാണാൻ എൻ മനം
യമുന തീരത്തിൻ
നടവരേ പോയി
അലിയുമോ എൻ ഹൃത്തിൽ
മുരളികാ നാദം
അനന്ത സാഗരമായ്
തുളുമ്പേണമേ
അലിയുമോ എൻ ഹൃത്തിൽ
മുരളികാ നാദം
അനന്ത സാഗരമായ്
തുളുമ്പേണമേ
അനന്ത സാഗരമായ്
തുളുമ്പേണമേ