New York

Call Us : +1 (516) 589-0669

513-Yamuna theeram

- Yamuna theeram

by

Sathish menon

on

രി രി ഗ മ രി ഗ മ പ മ ഗ മ രി സ രി
നി പ രി സ നി സ രി ഗ മ രി രി പ മ പ ദ ദ പ മ പ ഗ മ രി നി സ രി ഗ മ പ മ ഗ മ പ ദ ദ പ പ
രി രി ഗ മ പ മ ദ പ സ നി പ രി സ നി പ മ  രീ ഗ മ ദ പ രി സ നി സ രി ഗ മ രി
രി രി സ മ ഗ മ പ മ ഗ മ രി സ രി സ നി പ സ നി പ നി പ രി സ നി പ മ രീ ഗ മ രി സ
[Verse 1]
[Acoustic guitar strumming, synth bass enters]
യമുനാ തീരത്തിൻ രാഗമാരിപ്പൊയ്കയിൽ
കണ്ണന്റെ മാറിൽ നീ വിരുന്നു വന്നു
പൗർണ്ണമി വെളിച്ചത്തിൻ താലപ്പൊലിയേന്തി
രാധാ മനോഹരി മയങ്ങിടുമ്പോൾ
കാർമേഘ വർണ്ണന്റെ മെയ്യിൽ ചായുമ്പോൾ
സുന്ദര രാധികാ ശ്രീയെന്ന പോലെ
ഹൃദയത്തിൻ മധുരപാനീയം പകർന്നു
കൃഷ്ണന്റെ മാറിലെ ചന്ദനം നീ വന്നു
ചന്ദനം നീ വന്നു

 

[Verse 2]
[instrumental]
[Drums and bass continue]
ആയിരം പൂക്കൾ വിടരും വനങ്ങളിൽ
ആത്മരതിയുടെ പുണ്യം തുളുമ്പി
ആയിരം പൂക്കൾ വിടരും വനങ്ങളിൽ
ആത്മരതിയുടെ പുണ്യം തുളുമ്പി
ഇനിയൊരു ജന്മമില്ലെന്നപോൽ നമ്മൾ
ഹൃദയങ്ങൾ ഒന്നായ് തുടിച്ചു നിന്നു
ഇനിയൊരു ജന്മമില്ലെന്നപോൽ നമ്മൾ
ഹൃദയങ്ങൾ ഒന്നായ് തുടിച്ചു നിന്നു
തുടിച്ചു നിന്നു

[verse]
[instrumental]

ഇന്നലെ നീ ഒരു പ്രേമ സുഗന്ധമായി
എൻ മാറോടണഞ്ഞു നീ കൺതുറന്നു
ഇന്നലെ നീ ഒരു പ്രേമ സുഗന്ധമായി
എൻ മാറോടണഞ്ഞു നീ കൺതുറന്നു
മാമക അധരത്തിൻ അമൃത ലഹരിയിൽ
രാധാ വിലാസിനി നീ ലയിച്ചു നിന്നു
മാമക അധരത്തിൻ അമൃത ലഹരിയിൽ
രാധാ വിലാസിനിതുടിച്ചു നിന്നു
തുടിച്ചു നിന്നു