New York

Call Us : +1 (516) 589-0669

493-Sree rama padambujam

- Sree rama padambujam

by

Sathish menon

on

1. രാഘവ രാജീവ രാമ പദാംബുജം
2. ഭക്തജനപ്രിയ രാമ പദാംബുജം
3. സങ്കടനാശനം രാമ പദാംബുജം
4. ശാന്തിപ്രദായകം രാമ പദാംബുജം
5. ഭൂമിസുതാപ്രിയം രാമ പദാംബുജം
6. ജ്ഞാനപ്രദായകം രാമ പദാംബുജം
7. സത്യസ്വരൂപമാം രാമ പദാംബുജം
8. പാപവിനാശനം രാമ പദാംബുജം
9. നിസ്തുലനിർമ്മലം രാമ പദാംബുജം
10. ധർമ്മനിരാമയം രാമ പദാംബുജം
11. സൗഖ്യപ്രദായകം രാമ പദാംബുജം
12. മായാവിനാശനം രാമ പദാംബുജം
13. ശ്രീ അയോദ്ധ്യാപുരേശ രാമ പദാംബുജം
14. ശ്രേയസ്സേകിടും ദിവ്യ രാമ പദാംബുജം
15. നിത്യം നമിച്ചിടാം നിത്യം ഭജിച്ചിടാം
16. നിത്യം സ്തുതിച്ചിടാം രാമ പദാംബുജം