New York

Call Us : +1 (516) 589-0669

483-Raghu ram

- Raghu ram

by

Sathish menon

on

Sahana
കണ്ടു കണ്ടു നീ എനിക്ക്
കാവലാവുക രാമ
രഘുവീരാ ശ്രീ
രഘുനാഥാ
 കണ്ടു കണ്ടു നീ എനിക്ക്
കാവലാവുക രാമ
രഘുവീരാ ശ്രീ
രഘുനാഥാ
 
ബന്ധുക്കളില്ലെനിക്കാരും
ബാധിച്ചു ദുഃഖമെൻ ജീവൻ
ബന്ധുക്കളില്ലെനിക്കാരും
ബാധിച്ചു ദുഃഖമെൻ ജീവൻ
നിന്ദയേൽക്കുമ്പോൾ ആശ്രയം
നീ താനല
ബന്ധുക്കളില്ലെനിക്കാരും
ബാധിച്ചു ദുഃഖമെൻ ജീവൻ
നിന്ദയേൽക്കുമ്പോൾ ആശ്രയം
നീ താനല്ലോ
മാതൃപിതാവായ് ഭവിക്കണം
മാതൃപിതാവായ് ഭവിക്കണം
ബന്ധുവായെനിക്കേകണം
മാതൃപിതാവായ് ഭവിക്കണം
ബന്ധുവായെനിക്കേകണം
നിത്യവും ഞാൻ നിൻ
പാദമണയേൻ രാമ
 കണ്ടു കണ്ടു നീ എനിക്ക്
കാവലാവുക രാമ
രഘുവീരാ ശ്രീ
രഘുനാഥാ