स्मृतयः वीचिवद् धावन्त्यागच्छन्ति
ഓർമ്മകൾ തിരമാലകളെപ്പോലെ ഓടിയെത്തുന്നു.
सुखदुःखयात्राः मार्गमध्यमागताः
സുഖദുഃഖങ്ങളുടെ യാത്ര പാതിയിലേറെയായി.
लुप्यमानान् मार्गान् अहं बहूनत्यजम्
മായുന്ന എത്രയോ വഴികൾ ഞാൻ പിന്നിലാക്കി.
मम स्मृतयः किं पुनः प्रतिधावन्ति?
എന്റെ ഓർമ്മകൾ വീണ്ടും പിന്നോട്ടാണോ പായുന്നത്?