New York

Call Us : +1 (516) 589-0669

477-Kazhcha

- Kazhcha

by

Sathish menon

on

Bairavi

यादें लहरों-सी दौड़ी चली आती हैं
ഓർമ്മകൾ തിരമാലകളെപ്പോലെ ഓടിയെത്തുന്നു.

सुख-दुःख की राहें आधी से बढ़ आई हैं
സുഖദുഃഖങ്ങളുടെ യാത്ര പാതിയിലേറെയായി.

कितनी ही राहों को मैं पीछे छोड़ आया
എത്രയോ വഴികൾ ഞാൻ പിന്നിലാക്കി കടന്നുപോയി.

क्या मेरी स्मृतियाँ फिर पीछे दौड़ती हैं?
എന്റെ ഓർമ്മകൾ വീണ്ടും പിന്നോട്ടാണോ പായുന്നത്?

 

जाने-पहचाने पथ के दृश्य भले मिट जाएँ
പരിചിതമായ വഴിയോരക്കാഴ്ചകൾ മാഞ്ഞുപോയാലും,

कालचक्र फिर भी घूमता ही जाएगा
കാലചക്രം എങ്കിലും വീണ്ടും തിരിഞ്ഞുകൊണ്ടേയിരിക്കും.

कोंपलें खिलेंगी, फूलों पर फल आएँगे
തളിരുകൾ വിടരും, പൂക്കളിൽ കായ്കൾ വിരിയും.

जानते हो? अभी कितने बसंत आएँगे!
അറിയുന്നുവോ? ഇനിയും എത്ര വസന്തങ്ങൾ വരാനിരിക്കുന്നു!

 

हृदय में उमड़ते मेरे दर्द हज़ारों हैं
എന്റെ ഹൃദയത്തിൽ ആയിരം വേദനകൾ അലയടിക്കുന്നു.

मन में छिपाए मैं यात्रा करता जाऊँ
അവയെ മനസ്സിൽ ഒളിപ്പിച്ച് ഞാൻ യാത്ര തുടരുന്നു.

अनकही पीड़ाएँ जब आँखों से बहती हों
പറയാതെ മൂടിവെച്ച വേദനകൾ കണ്ണുകളിലൂടെ ഒഴുകുമ്പോൾ,

कान्हा, तेरी छाया रखवाली बन साथ रहे!
കണ്ണാ, നിന്റെ നിഴൽ എപ്പോഴും കാവലായും കരുതലായും കൂടെയുണ്ടാകട്ടെ!