
Ambike
AMBIKE Link(Thodi)
കൊളവല്ലൂർ ദേശത്തിനനുഗ്രഹമേ
പുറ്റു വൻകാവിലെ അംബികയേ
ഭക്തരിലെന്നും അനുഗ്രഹ ദായിനീ
പുറ്റു വൻകാവിലെ പരമേശ്വരീ
പോനേരിയില്ലത്തിനനുഗ്രഹമേകി
ഭക്തജനങ്ങളിൽ
വരദായിനിയായാമ്മ
ചൊറുപ്പറമ്പിൻ്റെ അഭയദീപമായ്
ഭക്‌തജനങ്ങളിലാശ്രിതദായിനീ
പോനേരിയില്ലത്തെ ബ്രാഹ്മണ പൂജയിൽ
പൂജിതയാകുന്ന പരമേശ്വരി
അനുഗ്രഹദായിനീ പരമേശ്വരീ
ധനുമാസപ്പൊങ്കാല നാട്ടിലൊരൈശ്വര്യം
വിളക്കെഴുന്നെള്ളത്തിൽ
അനുഗ്രഹ പൂമഴ
തെയ്യം തിറയിൽ
ഭക്തരിലാശ്രിത
അനുഗ്രഹിക്കേണമേ
അമ്മേ അനുഗ്രഹിക്കേണമേ🙏
Poojari 06-26-26