https://youtube.com/watch?v=Ge48vi82ZcU%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87
Link(Neelambari)
സന്താനഗോപാലമൂർത്തേ
ചൊവ്വല്ലൂർ തിരുവമ്പാടിയിലെ സന്താനഗോപാലമൂർത്തേ
ശ്രീകൃഷ്ണ സന്താനഗോപാലമൂർത്തേ
തിരുവമ്പാടി കണ്ണാ അനുഗ്രഹിക്കേണമേ
ചൊച്ചല്ലൂരിൻ്റെ കീർത്തിയിലെന്നും
ഉദിച്ചുയരുന്നൊരു കൃഷ്ണ
തിരുവോണ പൂജയിൽ
അനുഗ്രഹമേകുന്ന
തിരുവമ്പാടി കണ്ണാ
കൃഷ്ണ സന്താനഗോപാലമൂർത്തേ
യശേദ അമ്മയ്ക്ക് പ്രിച്ച പുത്രനേ
ദേവകി സുത ഗോവിന്ദനേ
നന്ദഗോപ വന്നു ദേവൻമാർക്കെന്നും
പ്രിയ്യപുത്രനായൊരുണ്ണി കണ്ണാ
Poojari 06-09-26