New York

Call Us : +1 (516) 589-0669

454. Vasu Master ( Poojari 1)

by

on

June 2, 2026

https://www.youtube.com/embed/DhnhGBDWokkവാസു മാസ്റ്റർLink(Keeravani)

ഓർമ്മയിലെന്നും നിറഞ്ഞുനിന്നീടുന്നു.

ഓട്ടാണി തറവാട്ടിൽ

വാസു മാസ്റ്റർ

ഓതിയതൊക്കെയും ജ്ഞാനപ്രഭാമയം

ഓടി മറഞ്ഞുപോയ് 

ജ്ഞാന ഭാനു

തൂ വെള്ളവസ്ത്രം ധരിച്ചു വന്നു.

ശിക്ഷകൾ നൽകീടും ശിക്ഷകനായ്

പോനേരി സ്കൂളിന ക്കാലത്ത്

സ്നേഹ തണലാണ് വാന്നു മാഷ്

സാമൂഹ്യ നന്മകൾ ചെയ്തു മാഷ്

തിന്മകൾക്കെന്നും വിമർശകനായ്

പൊയിലൂര് നാടിൻ്റെ അധ്യാപകൻ

ഓർമ്മയിലിന്നും നിറഞ്ഞിടുന്നു

പൊയിലൂര് നോർത്തെ ൽ പി സ്കൂളിന് 

അഭിമാനതാരമെൻ വാസു മാഷ്.

അറിവിൻ്റെ സൂര്യനങ്ങസ്ഥമിച്ചെങ്കിലും

ചിത്തത്തിലിന്നും നിറഞ്ഞുനിൽപ്പൂ

Poojari 06-02-26