പ്രണ യി നിLink (Shankarabharanam)
പ്രണ യി നി യായ് – ഞാൻ ഉണ രൂ
പ്രപ ഞ്ച സ – ത്യമേ നി ന്നിൽ
കുറു നിര യിൽ – ഒളി ക്കു
നിൻ തലോ – ടലിൽ ഞാൻ – എന്നെ മ – റപ്പൂ
പ്രണ യി നി യായ് – ഞാൻ ഉണ രൂ…
അവ നിലായ് – മേയുന്നൊ
രനു ഭൂതി – തൻ ലയ മിൽ
ഒന്നു മറി – യില്ലാ എന്ന
തിരി ച്ചറി – വിൻ പൊരു ളിൽ
അറിയാ – തെ അറി – യു ന്നൊരറി
വല്ല യോ – അവ നി ലെ – അവനെ…
ആ അറി – വിൻ അരു ണി
മ തഴു കി – ടുമ്പോ ഴേ
അന്ധ കാ – രമ ക ലും
മാന സ – തട്ടിൽ നീ…
അനന്ത പ്ര – കാശ മായ്
നീ പട – രുമ്പോ ഴേ
ഞാനി ല്ലാ – നീയി – ല്ലാ മായ
യുമി ല്ലാ – മനുഷ്യ നി – ല്ലാത്ത വിണ്ണിൽ…
വിശ്വ പ്രേ – മത്തിൻ നാ
ദസ്വ രം – കേൾ പ്പൂ…
ഓംകാ ര – ധ്വനി യായ് – പ്രപഞ്ച സത്യ
മായ്… പ്രണ യി നി യായ്… ഞാൻ ഉണ രൂ…
ഞാൻ ഉണ രൂ…
Krishna Priya 05-17-26