New York

Call Us : +1 (516) 589-0669

426. Ente Kannan( Chovvalloor)

by

on

Link(MOhanam)

എൻ്റെ  കണ്ണൻLink(AI-Mohanam, Khanda Chappu 5/8)

Link(REF Mohanam)

കണ്ണനെ കാണുവാൻ എന്തു  ചന്തം

കണ്ണിണ ചിമ്മാതെ നോക്കി നിന്നു

കണ്ണും കരളും കവർന്നു കൊണ്ട മ്പാടി 

 ക്കണ്ണനാം  ഉണ്ണി ചിരിച്ചു നിന്നു

ഒരുപാടു ദുഖങ്ങൾ പറയുവാനായ്

ഒരു ദിനം അരികത്തു ചെന്നു നിന്നു.

ആധിയും വ്യാധിയും ചോർന്നുപോയി.

ആരാധനയോടെ നിന്നു പോയി.

പലവട്ടം അരികത്തു ചെന്നുനിന്നു.

ഒന്നും പറയാതെ എന്നും തിരിച്ചു പോന്നു.

പലരും പറയുന്നതെത്ര സത്യം.

ഒന്നും പറയാതെ അറിയാമെൻ  കണ്ണനെല്ലാം.