New York

Call Us : +1 (516) 589-0669

402-Hantha bagyam

- Hantha bagyam

by

Sathish menon

on

Kathakali

ഹന്ത! ഭാഗ്യം, കിമിതു ഭാഗ്യം? സഖേ! കാരുണ്യം തവ തുല്യം

ഭജയാമി സതതം   പുണ്യ കൃതേ

ബാല്യസുഹൃത്തമിഹസ്ഥം കണ്ടമാത്രയിൽ ബാഷ്പപൂർണ്ണമാനയാമി ഹൃദയം

സാന്ദീപനിമുനിശിഷ്യഗണങ്ങളിൽ സാധുവാം നിന്നോളുണ്ടോ പ്രിയൻ?

കനകശോഭിതപീതാംബരം ത്യജിതു കാലാനുഗതിയെ പുണർന്നേതു ഞാൻ

പദങ്ങൾ തൊഴുതു കഴുകി ഞാനിന്നു പരമപവിത്രമാക്കുന്നു ഗേഹം

കുചേല! കുഞ്ചിതവസ്ത്രമെന്തു നൽകുവാ- നയീ കരതലത്തിൽ മറച്ചുവെച്ചു?