New York

Call Us : +1 (516) 589-0669

388 Vathaladheeswara

by

on

വാതാലയാധീശ്വര നാഥാLink(AI-F) Sree Ranjani 

അലിയുമോ അലിവുതൻ കടലേ

തുണയേകൂ കരുണാ സാഗരമേ

 അരുളുമോ അവിടുത്തെ കൃപ എന്നിൽ 

 ശരണമീ നിൻ തൃപ്പദങ്ങൾ മാത്രം 

 കരുണാകരാ 

 വാതാലയാധീശ്വര നാഥാ

 നിൻ പദമലരല്ലാതേ

 ഗുരുവായൂർ പുരനാഥാ

നിൻ പദമലരല്ലാതേ

 എനിക്കൊരു ആശ്രയം 

  വേറെ ഇല്ല  ഭഗവാനേ 

 കണ്ണാ നീ കനിയുമോ 

 കനിവിൻ കടലേ 

  കരുണാകരാ കാരുണ്യ സിന്ധോ 

 കനിയുമോ കാരുണ്യ സിന്ധോ 

 മന്ദഹാസമുഖ പങ്കജനേത്ര

 മഞ്ജുളമൃദുല സുഭാഷിത വദനാ

 ഗോപവധൂജന മാനസചോര:     കരുണാനിധി  

രാധാപ്രിയകര വിശ്വവിഭോ

 മോഹന മുരളി ഗാനവിലോല

മാധവ മധുസൂദന ഹരിരൂപാ..

 കരുണാകരാ കാരുണ്യ സിന്ധോ 

 കനിയുമോ കാരുണ്യ സിന്ധോ 

 എൻറെ  കനിവിൻ കടലേ

കനിവിൻ കടലേ

അലിയുമോ അലിവുതൻ കടലേ എന്നിൽ കാർമുകിൽ വർണ്ണാ കണ്ണാ…

അലിയുമോ അലിവുതൻ കടലേ എന്നിൽ കാർമുകിൽ വർണ്ണാ കണ്ണാ അലിയുമോ അലിവുതൻ കടലേ എന്നിൽ കാർമുകിൽ വർണ്ണാ കണ്ണാ കാർമുകിൽ വർണ്ണാ…


വാതാലയാധീശ്വര നാഥാ ആ… ആ… ആ… വാതാലയാധീശ്വര നാഥാ നിൻ തിരുവടി അല്ലാതേ വാതാലയാധീശ്വര നാഥാ നിൻ തിരുവടി അല്ലാതേ എനിക്കൊരു ഒരാലംബം ഇല്ലെന്നു അറിയുന്നോ നീയൊന്നു കനിയുമോ…

എനിക്കൊരു ഒരാലംബം ഇല്ലെന്നു അറിയുന്നോ നീയൊന്നു കനിയുമോ… അലിവുതൻ കടലേ എന്നിൽ കാർമുകിൽ വർണ്ണാ കണ്ണാ കനിയുമോ… കാർമുകിൽ വർണ്ണാ…