New York

Call Us : +1 (516) 589-0669

38. Chembai Sangeetham

by

on

October 27, 2022

38. Chembai Sangeetham

ചെമ്പൈ സംഗീതംhttps://www.youtube.com/embed/C7_DrcOzN0wLink(AI) Tamil

Link(AI) Sanskrit -Nice

Link(Track)https://www.youtube.com/embed/OBbpvGoYgHcIntro

ചെമ്പൈ സംഗീത തിരുവുത്സവത്തിനായ്

എമ്പാടും സംഗീത ധോരണികൾ   

സപ്തസ്വരങ്ങൾതൻ മാധുര്യമൊഴുകവേ

സപ്തർഷികൾ പോലും വാഴ്ത്തി നിന്നു

രാഗസുധാരസം നർത്തനമാടുന്നു

രാഗലയങ്ങൾക്കും അപ്പുറത്തായ്

ഭാവങ്ങൾതൻ  നിർവൃതിപ്പുളകങ്ങൾ

ഭൂവിനെ സംഗീത സ്വർഗ്ഗമാക്കി

ശ്രുതിലയസംഗീത സാന്ദ്രമാം മണ്ഡപം

ശ്രീരാഗത്തേന്മഴ പൊഴിച്ചീടുന്നു

ദേവന്മാർ   അർച്ചനയ്‌ക്കൊരുങ്ങീടവേ

ദേവഗാന്ധാരിയിൽ ഭാവഗീതം

കനകനൂപുര സുന്ദരതാളത്തിൽ

കനവേകി കലയുടെ കൊടിയുയർന്നു

കലയുടെ മുടിചൂടാമന്നൻറെ ഗളനാളം

കളവേണു നാദത്തിൻ വൃന്ദാവനം

KrishnaKripa 10-27-22