New York

Call Us : +1 (516) 589-0669

365. Trimbakeshwar

by

on

March 10, 2026

ത്ര്യംബകേശ്വർ Link(AI-M)

 ത്ര്യംബകേശ്വർ 

സഹ്യാദ്രി സാനുവിൽ വാഴും നാഥാ
ത്ര്യംബക രൂപത്തിൽ വാഴും ദേവാ
ബ്രഹ്മഗിരിയുടെ താഴ്‌വര തന്നിൽ
ഭക്തർക്ക് തുണയായ് വിളങ്ങുന്നൂ നീ

ശിവനും  വിഷ്ണുവും ശിവബ്രഹ്മാവും ഒന്നായ്
ശിവലിംഗ രൂപത്തിൽ വാഴുന്നൂ ഇവിടേ
ഭക്തർ തൻ സങ്കടം തീർത്തിടാനായ്
അഭയ കേന്ദ്രമായ്  തിരു സന്നിധി.

 
ത്ര്യംബകേശ്വരാ പോറ്റിടാം നിന്നെ
മുക്തിയേകാൻ നീ തുണയേകണേ
ഭൂമിയിൽ വാഴും ശിവരൂപമേ ശംഭോ 
കൈകൂപ്പി നിൽക്കുന്നു നിൻ മുന്നിൽ

Krishna Kripa 03-10-26