New York

Call Us : +1 (516) 589-0669

363. Attukalamma( EXT)

by

on

ആറ്റുകാൽ വാഴും അമ്മേLink(AI-F)Link(TRACK)Link(JYOTHI)

അമ്മേ ആറ്റുകാൽ വാഴും അമ്മേ അമ്മേ ആറ്റുകാൽ വാഴും അമ്മേ അമ്മേ പഞ്ചാക്ഷരി മന്ത്ര പൊരുളേ അമ്മേ പഞ്ചാക്ഷരി മന്ത്ര പൊരുളേ

ആധിയും വ്യാധിയും നീക്കി നീ സന്തതം എന്നിലായ് ഉണരൂ ആധിയും വ്യാധിയും നീക്കി നീ സന്തതം എന്നിലായ് ഉണരൂ നാമമായ് നാദമായ് നിറയൂ പ്രേമമായ് കരുണയായ് ചൊരിയൂ നാമമായ് നാദമായ് നിറയൂ പ്രേമമായ് കരുണയായ് ചൊരിയൂ

പാഹി ഭൈരവി ത്രാഹി ശാംഭവി ദേഹി സമ്പദ ദേഹി സർവ്വദാ പാഹി ഭൈരവി ത്രാഹി ശാംഭവി ദേഹി സമ്പദ ദേഹി സർവ്വദാ

ദാന മോദിനി വീണ പാളിനി ധ്യാന രൂപിണി സിംഹ വാഹിനി ദാന മോദിനി വീണ പാളിനി ധ്യാന രൂപിണി സിംഹ വാഹിനി

അമ്മേ ആറ്റുകാൽ വാഴും അമ്മേ അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം അഖിലാണ്ടേശ്വരി അമൃത സ്വരൂപിണി ശരണം ദേ തവ ചരണ യുഗം

അമ്മേ ആറ്റുകാൽ വാഴും അമ്മേ അമ്മേ ആറ്റുകാൽ വാഴും അമ്മേ ആറ്റുകാൽ വാഴും അമ്മേ ആറ്റുകാൽ വാഴും അമ്മേ