
Ashtapathi (Sanskrit)Link(AI-Male)LinkAI-Female
1. अन्वेषणं विना लब्धं निधिरसि हे कृष्ण ।
(തേടാതെ കിട്ടിയ നിധിയല്ലേ നീ കൃഷ്ണാ!)
2. अदृष्ट्वा मा गच्छ सौभाग्यधाम तत्।
(കാണാതെ പോകരുതേ സൗഭാഗ്യധാമത്തെ!)
3. मत्तोऽपि मां वेत्सि भवान् सर्वज्ञः।
(എന്നേക്കാളും എന്നെ അറിയുന്ന ഭഗവാനേ!)
4. न ब्रूवे दुःखसुखं तेऽग्रे नमामि।
(അടിയന്റെ സുഖദുഃഖം പറയാതെ ഞാൻ വണങ്ങുന്നു)
5. अजानता मनसि पुष्पमिव स्फुरसि।
(അറിയാതെ മനതാരിൽ മലരായി നിറയുന്നവനേ!)
6. तव मुखकमलदीप्तिं दृष्ट्वा नतिः मम।
(തിരുമുഖം കണികണ്ടു അനുദിനം തൊഴുന്നേൻ)
7. नीलवर्णस्य लज्जां जनयसि घनश्याम।
(നീലവർണ്ണത്തിന്നു നാണം ജനിപ്പിയ്കും കാർവർണ്ണാ!)
8. मुखकान्त्याऽनुरक्तः नेत्राभ्यां नमामि।
(മുഖകാന്തിയാൽ കണ്ണാൽ തൊഴുന്നേൻ)
9. शोभमानकेशबन्धे विराजसि।
(അഴകോടെ വിലസുന്ന തിരുമുടിക്കെട്ടിൽ)
10. सुवर्णमयूरपिच्छं दृष्ट्वा प्रणमामि।
(സ്വർണ്ണ മയിൽപ്പീലി കൈകൂപ്പി തൊഴുന്നൻ)
11. मृदुवातचालिताः केशलताः याः।
(ഇളം കാറ്റിൽ ഇളകുന്ന അളകങ്ങൾ ഓരോന്നും)
12. अहं तासु भूत्वा स्मृत्वा नमामि।
(ഞാനായിരുന്നെങ്കിൽ എന്നോർത്തു തൊഴുന്നേൻ)
13. दिनप्रतिदिनं वर्धमाननेत्रयुगले।
(അനുദിനം അഴകേറും മിഴികളിൽ)
14. करुणारसं पश्यन् प्रणमामि।
(കരുണാരസത്തെ ഞാൻ വാഴ്ത്തി തൊഴുന്നേൻ)
15. नर्तनदीपमालामध्ये तव रूपं।
(നർത്തനമാടുന്ന ദീപങ്ങൾക്കിടയിലായ് നിന്റെ രൂപം)
16. दृष्ट्वा नमामि भक्त्या प्रणमामि।
(കാണുമാ രൂപത്തെ കൈകൂപ്പി തൊഴുന്നേൻ)
17
31. मायामनसि भ्रममाणः सदा।
(മായാമനസ്സിൽ മയങ്ങുമ്പോൾ). चन्दनलेपितं सुन्दरं विग्रहम्।
(ചന്ദനം ചാർത്തിയ സുന്ദര രൂപത്തെ)
18. भक्त्या नमामि तव पादद्वयं।
(വന്ദിച്ചു ഭക്തിയാൽ തൃപ്പാദം തൊഴുന്നേൻ)
19. पुष्पमधुरहासस्य दीप्त्या युक्तम्।
(പൂന്തേൻ ഒഴുകും നിൻ തിരുമന്ദഹാസത്തിൻ ശോഭയാൽ)
20. मुखपद्मं तव नमामि पुनः पुनः।
(നിൻ മുഖപദ്മം തൊഴുന്നേൻ)
21. सुरभिपुष्पमालाभरणं दृष्ट्वा।
(മണമുള്ള വനമുല്ലമാല അണിഞ്ഞവനെ കണ്ടു)
22. मृदुकण्ठं प्रणमामि भक्तिपूर्वकम्।
(മൃദുലമാം ഗളതലം കണ്ടു കൈതൊഴുന്നേൻ)
23. अखिलाधारं दिव्यं सुदर्शनम्।
(അഖിലത്തിന്നാധാരമായ ഈ ദിവ്യ സുദർശനം)
24. प्रतिदिनं वन्दे नमस्कुर्वे।
(അനുദിനം വണങ്ങി വാഴ്ത്തി തൊഴുന്നേൻ)
25. विश्वं व्याप्य तव वर्णविस्मयम्।
(വിശ്വം മുഴുവനും വാരി വിതറുന്ന നിൻ വർണ്ണ വിസ്മയം)
26. वर्णयन् नमामि अनन्यभावेन।
(വർണ്ണിച്ചു തൊഴുന്നേൻ ഭക്തിയോടെ)
27. कालस्वरूप हे ईश्वर तव।
(കാലസ്വരൂപനായ ഈശ്വരാ!)
28. लीलाम् एकामेकां स्मृत्वा नमामि।
(ലീലകൾ ഓരോന്നും ഓർത്ത് തൊഴുന്നേൻ)
29. सुगन्धिवृन्दावनवनान्तरे।
(സുന്ദര സുരഭില വൃന്ദാവനത്തിലായ്)
30. लीलां कुर्वन्तं गोविन्दं नमामि।
(ലീലകളാടിയ കണ്ണനെ തൊഴുന്നേൻ)
32. मायां हन्तुं माधवम् नमामि।
(മായ മായ്ക്കാനായി മാധവാ തൊഴുന്നേൻ)
Krishna Kripa 10-23-25