New York

Call Us : +1 (516) 589-0669

-279. . Alapananandam

by

on

August 27, 2018

Alapananandam

https://www.youtube.com/embed/dQ_XB0k37DA         ആലാപനാനന്ദം !Link(Shankaran Namboothiri

Link(TRACK)




ഒരു ജന്മം കൂടി നീ തരുമോ ദേവാ,

എന്നിലെയെന്നെ” ഞാൻ അറിയാൻ ?

ഒരു പുണ്ണ്യമാനസം തരുമോ നീ 

എനിക്കെന്നിലെ ”നിന്നെ”   ഞാ    ന്നെന്നറിയാൻ


എന്നിൽ ”നിന്നെ” കാണാജീവിച്ചെനിക്കോ

ദുഖങ്ങളെന്നും നിഴലായി ചാരെ;

മോചനമരുളെനിക്കൻപാൽ,

നീ തേർതെളിക്കെന്റെ യാനം !


ഉള്ളിന്നുള്ളിലായ് നിന്നെ കാണ്മാൻ 

എന്നുൾക്കണ്ണുകൾ നീ തുറക്കലിവാൽ ;

ഞാനെന്നഹംബ്രഹ്മമെന്ന 

ബോധത്തിലീ ”ഞാൻ” അലിയാൻ !   


നാവ്റങ്ങും മുൻപേ ഗീത നാടാകെ പാടി 

വേദാന്തസാരം നാനാജാതിക്കുമോതാൻ ,

        നീ  സ്വരമാക്കുകെൻ    നാവിൽ,                                                                    

ദേവാ,  ആലാപനാനന്ദമാകൂ ….     

By Satish Menon  08 27 2018