New York

Call Us : +1 (516) 589-0669

204. PanchabhoothaNatdhan(S)

by

Krishna Kripa

on

November 29, 2024

പഞ്ച ഭൂത നാഥൻ(S)Link(Hari V1)

Vaidehihttps://www.youtube.com/embed/-Vn5_zqTDqkAnandhaBhairavi

ഹരിഹര പൂത്രനാം ധർമ്മ ശാസ്താവേ,

ഗിരി നിര വാസാ കലിയുഗ വരദാ.

കരിമുഖ, ഷണ്മുഖ സോദരാ ദേവാ,

ചരിതമാം പഞ്ച ഭൂതങ്ങൾ തൻ നാഥാ.

വേദവേദാന്ത പ്പൊരുളായ് ജ്വലിച്ചിട്ടെൻ,

വേദന വേരോടറുത്തു  മാറ്റീടണേ.

വേറിട്ട ദൈവത ശാശ്വ ത സത്യമേ,

വാരുറ്റ ചൈതന്യമേ തുണച്ചീടണേ.

തിരു സന്നിധാനത്തിൻ ശരണ ധ്വനികളാൽ,

തിരുമുഖ ദർശനം സായൂജ്യമായ്.

തിരുവര നിഷ്ഠമാം മിഴികൾ ഓതീടുന്നു,

തത്വമായ്, തത്വമസി മന്ത്ര ശീലുകൾ.

ദൈവതം = മനുഷ്യനും ദൈവവും ഒരുമിച്ചു കുടികൊള്ളുന്ന

കരിമുഖ = ആനയുടെ മുഖമുള്ള

വാരുറ്റ = ഏറിയചരിതം = എഴുതപെട്ട

ശീലുകൾ =മന്ത്രധ്വനി

KrishnaKripa 10-25-25

One Response

Leave a Reply

Your email address will not be published. Required fields are marked *