New York

Call Us : +1 (516) 589-0669

-197. KarmaSidhantham ( Y – N)

by

on

September 21, 2020

-197. KarmaSidhantham ( Y – N)

https://www.youtube.com/embed/xMkY88Gl1dcകർമ്മ സിദ്ധാന്തം (V)https://www.youtube.com/embed/0lPCuvm0Vv0

Link Krithie Explained)

അനുദിനം ചെയ്തീടും കർമ്മ ഫലങ്ങളെ

കാത്തിരിക്കുന്നിതാ കാലം നിനക്കായ് !

കൈ മാറാനാവാത്ത പ്രാരാബ്ധ ഭാരത്തെ

താൻ താൻ നിതാന്തം ഭുജിക്കുമെന്നേ വരൂ !!

മാറുകയില്ലൊരു കർമ്മ സിദ്ധാന്തവും

മാറ്റുവാനായൊരു വിദ്യയുമില്ലല്ലൊ !

ഇന്ന് ഞാൻ അനുഭവിച്ചീടും ഫലങ്ങളെ

ഇന്നലത്തെ എൻ്റെ കർമ്മ രഹസ്യമോ ? !!

ചിന്താധാരതൻ സംസ്കാര ചക്രമേ   

ചിത്തശുദ്ധി  വരുത്തേണമേ അടിയനിൽ !                          

കാലചക്രത്തിന്റെ നിശ്ചലതക്കായ് , കൃഷ്ണാ

അർപ്പിക്കാം ഞാനെന്നെ  നിൻ മനോവാസിയായ്‌ 

 KrishnaKripa 09-21-20