New York

Call Us : +1 (516) 589-0669

184. Vakachhartu(S)

by

on

വാകച്ചാർത്ത് (S)Link(Jyothi, Adana, Saveri, Mohanam)https://www.youtube.com/embed/1UGF9CfQbLQ

Link(Jyothi with Home music)

 വാകചാർത്തിനു തീരുമാറിൽ അണിയുവാൻ,

 വനമാല കോർത്തു ഞാൻ കാത്തു നിൽക്കെ,

 വാതാലയേശൻ വരുമെന്നനിനവിനാൽ, 

 വൃന്ദാവന ക്കുളിർ തെന്നലായ് മാനസം.

ഓരോ മലരിലും, ഓരോ തളിരിലും,

ഓടിയെത്തും ചിത്ര ശലഭമായ് നീ.

ഓരോ മനസ്സിലും ലീലകൾ ആടിയെൻ,

ഓമനക്കണ്ണാ വിഹരി ച്ചിടൂ.

പീതാംബരധരേ  സാരഥിയായ് വന്നു,

പരിചൊടു ഗീത പകർന്നു നൽകൂ.

പീലികളോരോന്നായ് നിറുകയിൽ ചാർത്തിടാം 

പാലിക്കണേ  ഭുവനം അഖിലവും ശ്രീ ഹരേ.

KrishnaKrishna 04-04-24