തിരുമാഹാത്മ്യം
ആനന്ദ ദായകം ശ്രീകൃഷ്ണ തത്ത്വo
അഖിലാധാരം മാധുര്യസാരം
ഭുവന മനോഹരം സുന്ദര രൂപം
കരുണാ സാഗരം ശ്രീലോകനാഥം
ചിന്മയ ജഗന്മയ മായിക ഭാവം
സകല ചരാചര പരമാനന്ദം
അതിരമണീയം കോമളരൂപം
അനിർവചനീയം തിരുമാഹാത്മ്യം
KrishnaKripa 04-14-21
New York
Call Us : +1 (516) 589-0669
by
on
തിരുമാഹാത്മ്യം
ആനന്ദ ദായകം ശ്രീകൃഷ്ണ തത്ത്വo
അഖിലാധാരം മാധുര്യസാരം
ഭുവന മനോഹരം സുന്ദര രൂപം
കരുണാ സാഗരം ശ്രീലോകനാഥം
ചിന്മയ ജഗന്മയ മായിക ഭാവം
സകല ചരാചര പരമാനന്ദം
അതിരമണീയം കോമളരൂപം
അനിർവചനീയം തിരുമാഹാത്മ്യം
KrishnaKripa 04-14-21
All Rights Reserved 2024 by Satya Sanatana Dharma. Powered by Adam Apps.