ക180. Kalasristhi(S)

കലാ സൃഷ്ടി(S)Link(Deepthi)
Link(With music Deepti)https://www.youtube.com/embed/jvR8UEw3dQ8
Link(AI) vaidehi
Link(AI-M) Raga: Sree
അറിയാതെ തളിരിടും സുന്ദര സ്വപ്നമേ
അതിശയ വൈഭവാൽ നീ വിചിത്രം.
,
കതിർ ചൂടും സങ്കൽപ്പ ലോകം ഞാൻ ഏറിയാൽ,
കനവുകളെ നിങ്ങൾക്കെന്തു ചേതം?
ഒരുനാൾ വരും വന്നു ചേക്കേറും കനവുകൾ ,
ഒരുമിച്ചു നിത്യ വസന്തത്തിൽ ആറാടും.
പൂർണ്ണചന്ദ്രോദയ പ്രഭയിൽ മയങ്ങുവാൻ,
പട്ടുപുടവകൾ അണിയുമെൻ ഭാവന.
ആത്മ ഭാവത്തിൻ കലാ സൃഷ്ടി തളിരിടും,
ആത്മാവിൽ കവിതകൾ നാമ്പെടുക്കും.
കതിരിടും കാവ്യ നികുഞ്ജ ത്തിൽ ഏറുവാൻ,
കലികാലമേ നിനക്കില്ലേ കലാബോധം?
KrishnaKripa 03-27-24ലാ സൃഷ്ടി(S)Link(Deepthi)
Link(With music Deepti)https://www.youtube.com/embed/jvR8UEw3dQ8
Link(AI) vaidehi
Link(AI-M) Raga: Sree
അറിയാതെ തളിരിടും സുന്ദര സ്വപ്നമേ
അതിശയ വൈഭവാൽ നീ വിചിത്രം.
,
കതിർ ചൂടും സങ്കൽപ്പ ലോകം ഞാൻ ഏറിയാൽ,
കനവുകളെ നിങ്ങൾക്കെന്തു ചേതം?
ഒരുനാൾ വരും വന്നു ചേക്കേറും കനവുകൾ ,
ഒരുമിച്ചു നിത്യ വസന്തത്തിൽ ആറാടും.
പൂർണ്ണചന്ദ്രോദയ പ്രഭയിൽ മയങ്ങുവാൻ,
പട്ടുപുടവകൾ അണിയുമെൻ ഭാവന.
ആത്മ ഭാവത്തിൻ കലാ സൃഷ്ടി തളിരിടും,
ആത്മാവിൽ കവിതകൾ നാമ്പെടുക്കും.
കതിരിടും കാവ്യ നികുഞ്ജ ത്തിൽ ഏറുവാൻ,
കലികാലമേ നിനക്കില്ലേ കലാബോധം?
KrishnaKripa 03-27-24