
അഷ്ടപദിhttps://www.youtube.com/embed/AdqoZCdmeFUhttps://www.youtube.com/embed/O3-J3BfORfs
ജയ ജഗദീശ ഹരേകൃഷ്ണ
ജയ ജഗദീശ ഹരേകൃഷ്ണ
ജയ ജഗദീശ ഹരേകൃഷ്ണ
ജയ ജഗദീശ ഹരേകൃഷ്ണ
സുന്ദരരൂപം അതിരമണീയം
ഗോകുലപലകനെ , ഹരേകൃഷ്ണാ, ഗോപീ കൃഷ്ണാഹരേ
ഹരേകൃഷ്ണാ, രാധാമനോഹരനെ !
ജാലം കാട്ടിയ നീയൊരു പൈതൽ
ഒരുവരമെനിക്കായ് തരുകില്ലേ
തവ ചരണങ്ങളിൽ അണയാനായ് !
ലോകൈക നായകാ ആനന്ദ ദായകാ
സത്യസ്വരൂപനല്ലേ നീ , കൃഷ്ണാ , നിത്യസ്വരൂപനല്ലേ നീ
കാത്തുകൊൾകെന്നെ നീ കൃഷ്ണാ മുരാരേ
എന്നും ഞാൻ നിന്നെ ഭജിപ്പത്തിനായ്
എന്നിലെ നിന്നെ ഞാൻ അറിവതിനായ്
നിന്നിലെ ഞാനും എന്നിലെ നീയും