ശ്രീരാമദൂതൻ ♥️
ശ്രീരാമ… ശ്രീരാമ…
ശ്രീരാമ ദൂതനേ! (1)
ധീരത… ധീരത…
ധീര കപീന്ദ്രനേ! (2)
മാരുത… maരുത…
മാരുത നന്ദനാ! (3)
ചാരുത… ചാരുത…
ചാരു പദാബ്ജമേ! (4)
അഞ്ജന… അഞ്ജന…
അഞ്ജനാ ഭാഗ്യമേ! (5)
നെഞ്ചിലെ… നെഞ്ചിലെ…
നെഞ്ചിലെ ദീപമേ! (6)
ലങ്കയിൽ… ലങ്കയിൽ…
ലങ്കയിൽ പൂകിയോൻ! (7)
ശങ്കകൾ… ശങ്കകൾ…
ശങ്കകൾ മാറ്റിയോൻ! (8)
ഭക്തി തൻ… ഭക്തി തൻ…
ഭക്തിതൻ സാഗരം! (9)
മുക്തി തൻ… മുക്തി തൻ…
മുക്തിതൻ ഭാസരം! (10)
സന്തത… സന്തത…
സന്തത പാവനൻ! (11)
സൽഗുണ… സൽഗുണ…
സൽഗുണ ധീരനേ