New York

Call Us : +1 (516) 589-0669

008-Madhava balan

- Madhava balan

by

Sathish menon

on

മാധവ ബാലൻ
കാനന പൂങ്കാവിലുറങ്ങി
എന്റെ കാർമുകിൽ മേനി ഉറങ്ങി
രാധയാം പൈങ്കിളി പാട്ടുകേട്ട്
എന്റെ മാധവബാലൻ ഉറങ്ങി
എന്റെ മാധവ ബാലൻ ഉറങ്ങി(2)
മായാമുകുന്ദനെ ഓർക്കുമ്പോൾ
മനസ്സിൽ അമ്പൊളി പൂത്തിടുന്നു
ചഞ്ചല നൃത്തം വെക്കുമ്പോൾ
എൻ മനം
ആനന്ദസാഗരമായിടുന്നു
(കാനന)
യശോദ തിൻ മടിത്തട്ടിൽ
തുളസീദളത്തിൻ സുഗന്ധ രൂപം
ചെന്താമരപ്പൂ മിഴികളാൽ നിയെൻ
ഹൃദയരംഗത്തിൽ വാഴഴുകെന്നും
(കാനന)