നെറ്റിപട്ടം♥️
1. മു-പ്പ-ത്തി-മു-ക്കോ-ടി-ദേ-വ-കൾ-വാ-ഴു-ന്നൂ
2. അ-ർ-ദ്ധ-ച-ന്ദ്രാ-കൃ-തി-പ-ഞ്ച-ഭൂ-ത-ങ്ങ-ളാം
3. മ-ധ്യ-ത്തിൽ-മേ-ലി-ലായ്-മൂ-ല-ഗ-ണേ-ശ-നും
4. താ-ഴെ-നി-ര-ക്കു-ന്നു-ത്രി-മൂർ-ത്തി-ലീ-ല-കൾ
5. നൂ-റു-പൊൻ-കു-മി-ള-കൾ-കോർ-ത്തു-വി-ള-ങ്ങു-ന്നൂ
6. കോ-ടി-ന-ക്ഷ-ത്ര-ങ്ങ-ളൊ-ത്തു-ചേർ-ന്നെ-ങ്ങു-മായ്
7. ഇ-ട-തു-ഭാ-ഗ-ത്തി-താ-ല-ക്ഷ്മി-വാ-ഴു-ന്നൂ
8. വ-ല-തു-ഭാ-ഗ-ത്തി-താ-വാ-ഗ്ദേ-വി-ജ്ഞാ-ന-മായ്
9. വി-ശ്വ-പ്ര-പ-ഞ്ച-ത്തിൻ-ദി-വ്യ-മാം-ശില്പ-മിത്
10. ആ-ദ്യ-മായ്-ബ്ര-ഹ്മാ-വു-തീർ-ത്തൊ-രു-രൂ-പ-മിത്
11. ഐ-രാ-വ-ത-ത്തിൻ-ശി-ര-സ്സി-ല-ണി-ഞ്ഞ-താൽ
12. ഭൂ-മി-യിൽ-വാ-ണി-രു-ന്നൂ-ന-മ്പൂ-തി-രി-ശ്രേഷ്ഠൻ
13. കീ-റ-ങ്ങാ-ട്ടിൽ-നി-ന്നു-മു-യർ-ന്നൊ-രീ-വി-സ്മ-യം
14. ആ-ദ്യ-മായ്-ചാർ-ത്തി-ച്ചു-പെ-രു-മ-നം-പൂ-ര-ത്തിൽ
15. മം-ഗ-ള-മേ-കു-ന്നു-കൺ-കു-ളിർ-ക്കാഴ്ച-യായ്
16. ശ്രു-തി-യും-താ-ള-വും-ഒ-ന്നായ്-ല-യി-ക്കു-ന്നൂ