ജഗന്നാഥപ്രിയ ♥️
1. ഉരുകാത്ത ഹൃദയമീ പ്രപഞ്ചത്തിൻ സത്യം
2. നിർമ്മമ ഭാവത്തിൽ ഉറഞ്ഞൊരു ശിലയല്ലേ
3. വ്രതശുദ്ധി പൂണ്ടൊരാ രാധ തൻ സ്നേഹത്താൽ
4. മരണമില്ലാതൊരാ ആത്മാവായ് തുടരുന്നു
5. അഗ്നിക്കും ദഹിപ്പിക്കാൻ കഴിയാത്ത ചൈതന്യം
6. പഞ്ചഭൂതങ്ങൾക്കും അതീതമായ സത്യം
7. രാധ തൻ വിരഹവ്രതത്തിൻ തിളക്കത്തിൽ
8. കനലുകൾ പോലുമേ പനീനീരായ് മാറിടുന്നു
9. ഗീത തൻ അമൃത വാക്യങ്ങൾ ഓതിയ
10. മരണമില്ലാതൊരാ ആത്മാവിൻ സ്പന്ദനം
11. സഗുണ ബ്രഹ്മമായ് ജഗന്നാഥ രൂപത്തിൽ
12. ഭക്തർക്കായ് പുരിയിലായ് എന്നും തുടച്ചിടുന്നു