പൂർണാവതാരം ♥️
പല്ലവി:
അഷ്ടമിരോഹിണി പുണ്യദിനത്തിൽ
അത്യന്തസുന്ദര രൂപം പൂണ്ട്
പൂർണ്ണപുണ്യാവതാരമായ് വാഴുന്നു
വൈകുണ്ഠനാഥൻ ഗുരുവായൂരിൽ
അനുപല്ലവി:
5. ഓടക്കുഴലൂതി പ്രണവമൊഴുക്കി
6. വിശ്വപ്രേമാമൃതം വർഷിച്ചുകൊണ്ട്
7. മമ്മിയൂർനാഥൻ നെഞ്ചിലേറ്റിയ
8. കണ്ണന്റെ മോഹന രൂപം തൊഴുതൂ
ചരണം:
9. ഭക്തജനപ്രിയ പാദാരവിന്ദം
10. ആയുരാരോഗ്യ സൗഖ്യമേകും രൂപം
11. മമ്മിയൂരപ്പന്റെ ഹൃദയകമലത്തിൽ
12. വാഴും ആ കണ്ണനിൽ ഞാൻ ലയിക്കാം