നിത്യകന്യ♥️
മരണമേ… നിനക്കില്ല മരണമെന്നും…
ഓർമ്മതൻ… തുരുത്തിൽ നീ വാണിടുന്നു…
മറവിതൻ… കൈകൾ തലോടാതെ നിന്നെ… കാക്കുന്നു… നിത്യവും കാലമെന്നും…
അനുപല്ലവി
5കാലങ്ങൾ… മാറിയും പൂത്തു നില്പൂ…
6. കല്ലറ… കാവിലൊരു നിത്യകന്യ…
7. മരണമേ… നിനക്കില്ല മരണമൊട്ടും…
8. മൗനത്തിൽ… വിരിയുന്നു ജീവരാഗം…
[ചരണം]
9. ഓർമ്മതൻ… തുരുത്തിലെ ഓളമായി…
10. ഓർമ്മകൾ…ക്കൊരിക്കലും മരണമില്ല…
11. മറവി നിൻ… ചാരത്തു വരില്ലൊരിക്കൽ…
12. മണ്ണിലും… വിണ്ണിലും നിത്യപുണ്യം…