പള്ളിയുണരണേ നാഗേന്ദ്ര മക്കളെ
നന്മകൾ വാരി വിതറാൻ വരേണെ
കാവിലെ കല്ലിൽ കൂടിയിരിക്കുന്ന നാഗങ്ങൾ പാലുണ്ണാൻ മണ്ണിലേക്ക് ഇഴഞ്ഞിറങ്ങണേ
നവനാഗങ്ങൾ വാഴ്ത്തുമീ മണ്ണിൽ നന്മ തൻ നെയ് വിളക്ക് എന്തിടാം
ആദിയിൽ വന്നൊരു അനന്തൻ നാഗവും
ഭൂമിതൻ ഭാരം ചുമക്കുന്ന ദേവനും
ഈശൻ തിരുമുടിയിൽ
വാസുകി നാഗവും
ഐശ്വര്യ നാഥനാo തക്ഷക നാഗവും
കാർക്കോടകൻ എന്ന കാള കൂടനാഗവും
നിലാഭ പുണ്ടാരു പത്മമെന്ന നാഗവും
മഹാ പത്മം എന്നുള്ള മാണിക്യ നാഗവും
വിദ്യകൾ ഏകിടും ശംഖപാല നാഗവും
വിര്യം വിളങ്ങുന്ന ഗുളികൻ നാഗവും
യുദ്ധത്തിൽ .
തുണയായി പിംഗള നാഗവും വരെണേ
ഒമ്പതു നാഗങ്ങൾ ഒന്നിച്ചു വാഴുമ്പോൾ
നാടിനു കാവലായി നാഗങ്ങൾ ഉണരണേ നാഗങ്ങൾ ഉണരണേ നന്മകൾ തരണേ ”
സതീശേട്ടാ,!
?
സ്നേഹത്തോടെ!