കുംഭമേള
പൂർവ്വ ജന്മാർജ്ജിത കർമ്മഫലങ്ങളും,
പൂരണ മന്ത്ര ജപങ്ങളുമായ്
പാരിൻ സനാധന ധർമ്മങ്ങൾ സാക്ഷിയായ്,
പാപ നിവാരണം പുണ്ണ്യ തീർത്ഥത്തിലും.
വാരുറ്റ ജ്ഞാന സ്നാന പുണ്ണ്യം നേടാൻ,
വരേണ്ണ്യ പുണ്ണ്യ നദി ഗംഗാ തടത്തിലായ്
വേദാന്ത പ്പൊരുൾ തേടി കോടാനുകോടികൾ,
വെൺകൊ റ്റ കുട ചൂടി വാരണാസി.
ഭാരത സംസ്ക്കാര മയാ മഹിമകൾ,
ഭൂമീ ദേവിക്ക് കുംഭമേളാർപ്പണം
ഭേദ വിദ്വേഷ പ്രഹസനം തീണ്ടാതെ,
ഭേരി സൃഷ്ടിച്ചു വിദേശ മാലോകരും,
ഭാരതം കീർത്തി തൻ ശിവ ഗംഗയായ്.
വാരുറ്റ= ഭംഗിയുള്ള, മഹത്വമുള്ള
വരേണ്ണ്യ= നേടിയെടുത്ത