New York

Call Us : +1 (516) 589-0669

-182. ThiruMahatmyam

by

on

January 28, 2025

തിരുമാഹാത്മ്യം

ആനന്ദ ദായകം ശ്രീകൃഷ്ണ തത്ത്വo

അഖിലാധാരം മാധുര്യസാരം

ഭുവന മനോഹരം സുന്ദര രൂപം

കരുണാ സാഗരം ശ്രീലോകനാഥം

ചിന്മയ ജഗന്മയ മായിക ഭാവം

സകല ചരാചര പരമാനന്ദം

അതിരമണീയം കോമളരൂപം

അനിർവചനീയം തിരുമാഹാത്മ്യം

KrishnaKripa 04-14-21

Leave a Reply

Your email address will not be published. Required fields are marked *