New York

Call Us : +1 (516) 589-0669

Sundara Roopam

by

on

January 28, 2025

Sundara Roopam

ജയ  ജഗദീശ ഹരേകൃഷ്ണ

ജയ  ജഗദീശ ഹരേകൃഷ്ണ

ജയ  ജഗദീശ ഹരേകൃഷ്ണ

ജയ  ജഗദീശ ഹരേകൃഷ്ണ

സുന്ദരരൂപം  അതിരമണീയം

ഗോകുലപലകനെ , ഹരേകൃഷ്ണാഗോപീ കൃഷ്ണാഹരേ

ഹരേകൃഷ്ണാരാധാമനോഹരനെ !

ജാലം കാട്ടിയ നീയൊരു പൈതൽ

ഒരുവരമെനിക്കായ്‌ തരുകില്ലേ

തവ ചരണങ്ങളിൽ അണയാനായ് !

ലോകൈക നായകാ  ആനന്ദ ദായകാ

സത്യസ്വരൂപനല്ലേ നീ , കൃഷ്ണാ , നിത്യസ്വരൂപനല്ലേ നീ

കാത്തുകൊൾകെന്നെ നീ കൃഷ്ണാ മുരാരേ

എന്നും ഞാൻ നിന്നെ ഭജിപ്പത്തിനായ്

എന്നിലെ നിന്നെ ഞാൻ അറിവതിനായ് 

നിന്നിലെ  ഞാനും എന്നിലെ നീയും

ഒന്നാകുന്നൊരു നിമിഷമില്ലേകൃഷ്ണാ,   

ഒന്നാകുന്നൊരു നിമിഷമില്ലേ ! 

KrishnaKripa 02-03-18

Leave a Reply

Your email address will not be published. Required fields are marked *