പഞ്ച ഭൂത നാഥൻ(S)Link(Hari V1)
Vaidehihttps://www.youtube.com/embed/-Vn5_zqTDqkAnandhaBhairavi
ഹരിഹര പൂത്രനാം ധർമ്മ ശാസ്താവേ,
ഗിരി നിര വാസാ കലിയുഗ വരദാ.
കരിമുഖ, ഷണ്മുഖ സോദരാ ദേവാ,
ചരിതമാം പഞ്ച ഭൂതങ്ങൾ തൻ നാഥാ.
വേദവേദാന്ത പ്പൊരുളായ് ജ്വലിച്ചിട്ടെൻ,
വേദന വേരോടറുത്തു മാറ്റീടണേ.
വേറിട്ട ദൈവത ശാശ്വ ത സത്യമേ,
വാരുറ്റ ചൈതന്യമേ തുണച്ചീടണേ.
തിരു സന്നിധാനത്തിൻ ശരണ ധ്വനികളാൽ,
തിരുമുഖ ദർശനം സായൂജ്യമായ്.
തിരുവര നിഷ്ഠമാം മിഴികൾ ഓതീടുന്നു,
തത്വമായ്, തത്വമസി മന്ത്ര ശീലുകൾ.
ദൈവതം = മനുഷ്യനും ദൈവവും ഒരുമിച്ചു കുടികൊള്ളുന്ന
കരിമുഖ = ആനയുടെ മുഖമുള്ള
വാരുറ്റ = ഏറിയ, ചരിതം = എഴുതപെട്ട
ശീലുകൾ =മന്ത്രധ്വനി
KrishnaKripa 10-25-25
One Response
This is a super krithie