-216. പ്രഭ
കനകോജ്ജ്വല രത്ന മുഖാരവിന്ദം
കമല ദല ലോല വിമല വിലോചനം !
കല്മഷ ഹരം ദിവ്യ അച്യുത ക്ഷേത്രം
കമലോദ്ഭവ നതം കൃഷ്ണം നമാമ്യഹം !!
സൂര്യകോടി പ്രഭാ സദൃശ പ്രദം ദേവം
നിർമ്മലാനാം പരമാസ്പദം കൃഷ്ണം !
അഖില ലോക ജനാനാം അനുധ്യേയം
ഭുവന മനോഹരം വിഗ്രഹം നമാമ്യഹം !!
സകല ചരാചര കാരുണ്യ മൂർത്തേ
വേദാന്ത വേദ്യ നിർഗ്ഗുണ ബ്രഹ്മമേ !
നമസ്തേ കൃപാനിധേ നമസ്തേ ലക്ഷ്മീപതേ
നമസ്തേ മഹാപ്രഭോ നമസ്തേ നമസ്തേ !!
Krishna Kripa 02-05-21